About us
ആരോഗ്യമാണ് സമ്പത്ത്....
FREE FAT CHECKUP
WELCOME TO OUR NUTRITION CENTRE
പ്രിയ സുഹൃത്തെ,
ഇന്ന് നമ്മളിൽ കണ്ടുവരുന്ന ഒട്ടുമിക്ക രോഗങ്ങളും നമ്മുടെ ഭക്ഷണവും . ഇന്നത്തെ ജീവിതരീതിയുമായി ബന്ധമുള്ളതാണ്. ഇപ്പോഴത്തെ ജീവിത രീതികളിൽ നിന്നും ഒരല്പം മാറാൻ നിങ്ങൾ തയ്യാറാണോ...? എങ്കിൽ ഞങ്ങളുടെ ന്യൂട്രീഷ്യൻ സെന്ററിലേക്കു വരൂ..... താങ്കൾക്കു വേണ്ട ബാലൻസ്ഡ് ന്യൂട്രീഷ്യൻ ഇവിടെ നിന്നും ലഭിക്കും. ഇനിയുള്ള കാലം ആരോഗ്യത്തോടെ ജീവിക്കാൻ ഞങ്ങൾ സഹായിക്കാം. ഐഡിയൽ ബ്രേക്ക് ഫാസ്റ്റ്, കിഡ്സ് ന്യൂട്രീഷ്യൻ, വണ്ണം കൂട്ടാൻ, വണ്ണം കുറയ്ക്കാൻ, ശരീരഭാരം നില നിറുത്താൻ..ചർമ സംരക്ഷണം, ബോണുകളും ജോയിന്റ് ഹെൽത്തും..ദാഹനാരോഗ്യവും,സ്ത്രീകളിൽ ഉണ്ടാവുന്ന ബുന്ധിമുട്ടുകൾ തുടങ്ങിയ...നിങ്ങൾക്ക് വേണ്ട ഏത് സേവനങ്ങളും ന്യൂട്രീഷ്യൻ സെന്ററിലൂടെ സാധിച്ചെടുക്കാം.
ന്യൂട്രീഷ്യൻ സെന്ററിൽ വെൽനസ്സ് കോച്ചിന്റെ സേവനം തികച്ചും സൗജന്യമാണ്.
We make the world Healthier & Happier
SHAMILA: 6282119969
NABEESA: 9947627431
Our Services
- Weight loss
- Weight Gain
- Immunity boosting
- Skin care
- Child Nutrition
- Personalised diet